വയറൊട്ടിയ ഇന്നലകളുടെ
പൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചിയാണ്
അവള്‍ വില്‍പ്പനക്ക് വച്ചത്.
ഇരുട്ടിന്റെ മറപറ്റി
അതിന് വില പറഞ്ഞവന്‍
വെളിച്ചത്തില്‍ അവളെ
കല്ലെറിഞ്ഞു.
നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!
പൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചിയാണ്
അവള്‍ വില്‍പ്പനക്ക് വച്ചത്.
ഇരുട്ടിന്റെ മറപറ്റി
അതിന് വില പറഞ്ഞവന്‍
വെളിച്ചത്തില്‍ അവളെ
കല്ലെറിഞ്ഞു.
നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!
ശൈലി ഇഷ്ടപ്പെട്ടു.... തുടര്‍ന്നും പ്രതീക്ഷിക്കുന്നു.. BUT പ്രമേയം ഒരുപാട് അലക്കിയിട്ടുള്ളതാണ്.
ReplyDeleteപുതുമ ആണ് വായനക്കാരന് വേണ്ടത്...
വായനക്കും, അഭിപ്രായത്തിനും ഏറെ നന്ദി സജി. പ്രമേയം ഒരുപാട് അലക്കിയതാണെന്ന് അറിയായ്കയല്ല, ചിലപ്പോള്‍ ചിലതെല്ലാം എഴുതിയെ തീരു എന്ന് തോന്നും. പുതുമകള്‍ക്ക് തീര്‍ച്ചയായും ശ്രമിക്കാം. മറ്റുള്ള പോസ്റ്റുകളും വായിച്ചു അഭിപ്രായം പറയുമല്ലോ.
ReplyDeleteവയറൊട്ടിയ ഇന്നലകളുടെ
ReplyDeleteപൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചി
gr8
Gambhiiram...
ReplyDelete